കന്നി ഐപിഎല്‍ കിരീടമെന്ന വിരാട് കോലിയുടെ മോഹം ഇത്തവണയും പൂവണിഞ്ഞില്ല. പ്ലേഓഫ് കാണാതെ കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായി. നിര്‍ണായകമായ അവസാന ലീഗ് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനോട് 30 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെട്ടത്.
#IPL2018
#IPL11
#RRvRCB